ഡല്‍ഹി: ദേശീയപാതയോരത്തെ മദ്യവില്‍പ്പനശാലകള്‍ നിരോധിച്ച വിധിയില്‍ ഇളവില്ലെന്ന് സുപ്രീം കോടതി. മാഹിക്ക് ഇളവ് നല്‍കണമെന്ന ആവശ്യവും സുപ്രീംകോടതി തള്ളി. ഇളവ് നല്‍കുന്നത് വിധിയുടെ ഉദ്ദേശലക്ഷ്യം ഇല്ലാതാക്കുമെന്നും കോടതി വ്യക്തമാക്കി.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post