കോഴിക്കോട്: ഹജ്ജ് സബ്സിഡി വേണ്ടെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി കെ ടി ജലീല്‍. മറ്റൊരാളുടെ ചിലവില്‍ ഹജ്ജിന് പോകണമോയെന്ന് ഹാജിമാര്‍ ചിന്തിക്കണമെന്നും ജലീല്‍ അഭിപ്രായപ്പെട്ടു. ഹജ്ജ് തീര്‍ത്ഥാടനത്തിനായി കരിപ്പൂര്‍ വിമാനത്താവളം ഉപയോഗിക്കണമെന്നും ജലീല്‍ പറഞ്ഞു.
Discussion about this post