ദിലീപിന്റെ നേതൃത്വത്തില്‍ തിയറ്റര്‍ ഉടമകളുടെ പുതിയ സംഘടന പ്രഖ്യാപിച്ചു. ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന് ഓഫ് കേരള എന്നാണ് പേര്. തിയറ്ററുകള്‍ ഏതെങ്കിലും തിയറ്റര്‍ ഉടമകളോട് നിഷേധാത്മക സമീപനം സ്വീകരിക്കില്ല. ഇനി അടച്ചിടേണ്ട സ്ഥിതി ഉണ്ടാകില്ലെന്ന് ദിലീപ് പറഞ്ഞു.
Discussion about this post