തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എ.കെ ആന്റണി. കെപിസിസി വിശാല എക്സിക്യൂട്ടീവ് യോഗത്തിലാണ് എ.കെ ആന്റണിയുട പരസ്യമായ തുറന്ന് പറച്ചില്. പാര്ട്ടിയില്ലെങ്കില് ആരുമില്ല എന്ന ് നേതാക്കള്‍ മനസ്സിലാക്കണം. നേതാക്കള്‍ പിണങ്ങി നടന്നാല്‍ പാര്‍ട്ടി ക്ഷീണിക്കും. പാര്‍ട്ടിയില്‍ നിന്ന് പോയാല്‍ എല്ലാം ഇല്ലാതാകുമെന്നും എ.കെ ആന്റണി പറഞ്ഞു.
പാര്ട്ടിയില്ലെങ്കില് ആരുമില്ല. വിദ്യാര്‍ത്ഥി നേതാക്കള്‍ വെറും പ്രസ്താവന കൊണ്ട് മാത്രം നിലനില്‍ക്കുന്നവരായി മാറിയിരിക്കുന്നുവെന്നും ആന്റണി കുറ്റപ്പെടുത്തി.
Discussion about this post