തിരുവനന്തപുരം: ലാ അക്കാദമി സര്‍ക്കാര്‍ കോളേജെന്ന് കേരള സര്‍വ്വകലാശാല. സര്‍വ്വകലാശാലയുടെ വെബ് സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ലാ അക്കാദമി സ്വകാര്യ കോളേജാണെന്ന് സര്‍ക്കാരും, മാനേജ്മന്റും അവകാശപ്പെടുന്നതിനിടെ ആണ് കേരള സര്‍വ്വകലാശാലയുടെ വൈബ് സൈറ്റിലെ പരാമര്‍ശം വാര്‍ത്തയായത്. കഴിഞ്ഞ 20 ദിവസമായി വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ലാ അക്കാദമി അടച്ചിട്ടിരിക്കുകയാണ്.
Discussion about this post