Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

‘ഡിവൈഎഫ്‌ഐ ദേശീയ സമ്മേളന പോസ്റ്ററില്‍ ലഷ്മി നായരുടെ ഫോട്ടോയും ആകാമായിരുന്നു’പരിഹാസവുമായി അഡ്വ.ജയശങ്കര്‍

by Brave India Desk
Feb 1, 2017, 02:57 pm IST
in News
Share on FacebookTweetWhatsAppTelegram

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി


സ്വാതന്ത്ര്യം! ജനാധിപത്യം സോഷ്യലിസം!
ചോരച്ചാലുകള്‍ നീന്തിക്കയറിയ, സഖാവ് സൈദാലി മുതല്‍ക്ക് ഒട്ടനവധി രക്തസാക്ഷികളെ ജനാധിപത്യ കേരളത്തിന് സംഭാവന ചെയ്ത, നൂറുനൂറു സമരങ്ങള്‍ ചെയ്ത് വിജയിച്ച നമ്മുടെ വിപ്ലവ വിദ്യാര്‍ത്ഥി സംഘടന ലാ അക്കാദമി ലാ കാളേജ് സമരത്തില്‍ നിന്ന് വീരോചിതമായി പിന്മാറി.
പ്രിന്‍സിപ്പാള്‍ ലക്ഷ്മി ആന്റി രാജി വയ്ക്കണം എന്ന ആവശ്യം അഞ്ചുകൊല്ലം നാടുകടത്തലായി ഇളവ് ചെയ്യാമെന്ന് എസ്.എഫ്.ഐ സമ്മതിച്ചു. ആന്റിയെ ഗവേഷണ കേന്ദ്രത്തിന്റെ തലൈവിയായി നിയമിക്കാന്‍ തടസ്സമില്ല ഡോ.റോസ് വര്‍ഗീസ് വിരമിക്കുന്നമുറയ്ക്ക് ലക്ഷ്മി ആന്റിയെ നിയമസര്‍വ്വകലാശാല (NUALS ) വൈസ് ചാന്‍സിലര്‍ ആക്കാനും വിരോധമില്ല.
സര്‍ക്കാര്‍ ഭൂമിയുടെ ദുര്‍വിനിയോഗം, പ്രവേശനത്തിലെ നിയമ ലംഘനം, മാനേജ്മെന്റിന്റെ പണം വെളുപ്പിക്കല്‍ എന്നിവയെപ്പറ്റിയൊന്നും കുട്ടിസഖാക്കള്‍ക്ക് പരാതിയില്ല. അതൊക്കെ മാധ്യമ ദുഷ്പ്രചാരണം മാത്രം.
വിജയകരമായ പിന്മാറ്റം യുദ്ധതന്ത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണെന്ന് ആദ്യം പറഞ്ഞതും തെളിയിച്ചതും അമേരിക്കയുടെ രാഷ്ട്രപിതാവായി കരുതപ്പെടുന്ന സഖാവ് ജോര്‍ജ്ജ് വാഷിംഗ്ടണ്‍ ആണ്. പേരൂര്‍ക്കടയിലെ എസ്.എഫ്.ഐ.ക്കാര്‍ മഹത്തായ ആ മാതൃക പിന്തുടരുന്നു എന്നുമാത്രം.
കൊമാലയിലെ വസന്തം! ഞങ്ങള്‍ പൂത്താല്‍ വസന്തം എന്നാണ് ലാ അക്കാദമിയുടെ ഭിത്തിയില്‍ എസ്.എഫ്.ഐ.സഖാക്കള്‍ എഴുതിവെച്ചത്. പേരൂര്‍ക്കട വസന്തം ശിശിരത്തിനും ഗ്രീഷ്മത്തിനും വഴിമാറുമ്പോള്‍, ലക്ഷ്മി ആന്റിയെക്കുറിച്ചു പാടാവുന്ന ഒരു പഴയ തമിഴ് പാട്ടുണ്ട്:
കാലങ്കളില്‍ അവള്‍ വസന്തം
കലൈകളില്‍ അവള്‍ ഓവിയം
മാതങ്കളില്‍ അവള്‍ മാര്‍ഗഴി
മലര്‍കളിലേ അവള്‍ മല്ലികൈ …..
അടിക്കുറിപ്പ്
ഡിഫി ദേശീയ സമ്മേളനം ഇന്ന് എറണാകുളത്തു ആരംഭിക്കുകയാണ്. പോസ്റ്ററുകളിലും ബോര്‍ഡുകളിലും നിറയെ ഭഗത്സിങ്ങും ചെഗുവേരയുമാണ്. സഖാവ് ലക്ഷ്മി നായരുടെ പടവും ആകാമായിരുന്നു. ഒരു ചെയ്ഞ്ച് ആര്‍ക്കാണ് ഇഷ്ടമാവാത്തത്?
ഫേസ്ബുക്ക് പോസ്റ്റ്-

Tags: sfiadv.jayasankar
ShareTweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies