Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ലോ അക്കാദമി സമരത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ഗവര്‍ണ്ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

by Brave India Desk
Feb 8, 2017, 10:21 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം:ലോ അക്കാദമി സമരത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് നടപടിഎടുക്കമെന്നും ഗവര്‍ണ്ണര്‍ പി.സദാശിവം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ലോ അക്കാദമി സമരം സര്‍ക്കാര്‍ അടിയന്തരമായി പരിഗണിക്കണമെന്നും അതിനായി ഗവര്‍ണര്‍ ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ദേഹത്തെ കണ്ടു നിവേദനം നല്‍കിയിരുന്നു. ഈ നിവേദനമാണു നടപടിക്കായി ഗവര്‍ണര്‍ മുഖ്യമന്ത്രിക്കു കൈമാറിയത്. കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്കും ഗവര്‍ണര്‍ പരാതി കൈമാറി.

ലോ അക്കാദമി ലോ കോളജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടുള്ള സമരം 29 ആം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സമരത്തിന്റെ രൂപം മാറുകയാണ്. ആത്മഹത്യാശ്രമം ഉള്‍പ്പെടെയുള്ള സമരമുറകളിലേക്ക് വിദ്യാര്‍ത്ഥികള്‍ നീങ്ങികഴിഞ്ഞു. കോളജിനു മുന്നിലെ മരത്തിനു മുകളില്‍ കയറിയയാളെ അഗ്‌നിശമനസേനക്കാര്‍ നാലു മണിക്കൂറിനുശേഷം വടംകെട്ടി താഴെയിറക്കി. പിന്നാലെ രണ്ടുപേര്‍ ദേഹത്തു പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോള്‍ അഗ്‌നിശമന സേന വെള്ളമൊഴിച്ചും അപകടം ഒഴിവാക്കി. സമരത്തിന് അനുഭാവവുമായി സ്ഥലത്തെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സംഘര്‍ഷരംഗങ്ങള്‍ കണ്ടു കുഴഞ്ഞുവീണു മരിച്ചു. കെഎസ്ആര്‍ടിസി റിട്ട. ചെക്കിങ് ഇന്‍സ്‌പെക്ടര്‍ മണക്കാട് ബലവാന്‍നഗര്‍ ജിഎച്ച്എസ് ലെയ്ന്‍ 59 എയില്‍ അബ്ദുല്‍ ജബ്ബാര്‍ (66) ആണു മരിച്ചത്. ഈ സാഹചര്യത്തിലാണ് പ്രശ്‌നത്തില്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്.

Stories you may like

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

Tags: law academy
ShareTweetSendShare

Latest stories from this section

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

Discussion about this post

Latest News

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies