ചെന്നൈ: ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കിയതിനെതിരെ പ്രസീഡിയം ചെയര്‍മാന്‍ മധുസൂധനന്‍ രംഗത്തെത്തി. താല്‍ക്കാലിക ജനറല്‍ സെക്രട്ടറി സ്ഥാനം പാര്‍ട്ടി ഭരണഘടനയിലില്ല. ശശികലയെ തെരഞ്ഞെടുത്തത് അസാധുവാക്കണമെന്നാവശ്യപ്പെട്ട് മധുസൂദനന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.
Discussion about this post