ചെന്നൈ: ശശികലയ്ക്കെതിരെ പോലീസ് കേസെടുത്തു. എംഎല്‍എമാരെ തട്ടിക്കൊണ്ടു പോയെന്ന പരാതിയില്‍ ശശികലയ്ക്കെതിരെ കേസെടുത്തു. കൂവത്തൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എടപ്പാടി പളനി സ്വാമിക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു.
അതേസമയം കാഞ്ചീപുരം എസ്പി കൂവത്തൂരിലെ റിസോര്‍ട്ടിലെത്തി. എംഎല്‍എമാര്‍ തടവിലാണെന്ന പരാതി അന്വേഷിക്കും.
Discussion about this post