Tag: police case

ന​ഗ്ന ഫോട്ടോഷൂട്ട്; രൺവീർ സിങ്ങിനെതിരെ കേസെടുത്ത് പൊലീസ്

മുംബൈ: ബോളിവുഡ് നടൻ രൺവീർ സിങ്ങിനെതിരെ പൊലീസ് കേസെടുത്തു. മുംബൈയിലെ ചെമ്പൂർ പൊലീസ് സ്റ്റേഷനിലാണ് നടനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സോഷ്യൽ മീഡിയയിൽ തന്റെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതിന്റെ ...

കശ്മീരി പണ്ഡിറ്റുകളുടെ പലായനവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം : നടി സായ് പല്ലവിക്കെതിരെ കേസെടുത്തു

ഹൈദരാബാദ്: കശ്മീരി പണ്ഡിറ്റുകളുടെ പലായനവുമായി ബന്ധപ്പെട്ട് നടി സായ് പല്ലവി നടത്തിയ പരാമര്‍ശത്തില്‍ പോലീസ് കേസെടുത്തു. ബജ്‌രംഗ്ദള്‍ നേതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സായ് പല്ലവിക്കെതിരെ സുല്‍ത്താന്‍ ...

പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയെക്കൊണ്ട് വര്‍ഗീയ മുദ്രാവാക്യം വിളിപ്പിച്ചു; പൊലീസ് കേസെടുത്തു

ആലപ്പുഴ: ആലപ്പുഴയിൽ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കുട്ടിയെക്കൊണ്ട് വര്‍ഗീയ മുദ്രാവാക്യം വിളിപ്പിച്ചെന്നാണ് കേസ്. മത സ്‍പര്‍ദ്ദ ഉണ്ടാക്കാൻ ശ്രമിച്ചെന്ന ...

ആദിവാസി യുവാവിനെതിരെ കള്ളക്കേസ്; പൊലീസ് മേധാവിയോടെ വിശദീകരണം തേടി, പൊലീസിന് വീഴ്ച പറ്റിയോ എന്ന കാര്യം പരിശോധിച്ചു വരികയാണെന്നും ജില്ലാ കളക്ടര്‍

വയനാട് ജില്ലയില്‍ ആദിവാസി യുവാവ് ദീപുവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസ് മേധാവിക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. കേസില്‍ പൊലീസിന് വീഴ്ച പറ്റിയോ ...

വേദിയില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന് പകരം ദണ്ഡില്‍ ചുറ്റിവച്ചു; ദേശീയ പതാകയെ അപമാനിച്ചതിന് അസദുദ്ദീന്‍ ഒവൈസിയ്‌ക്കെതിരെ പോലീസ് കേസെടുത്തു

ലഖ്നൗ: ദേശീയ പതാകയെ അപമാനിച്ചതിന് അസദുദ്ദീന്‍ ഒവൈസിക്കെതിരെ കേസ്. ഒരു പൊതു പരിപാടിയിലാണ് അസദുദ്ദീന്‍ ഒവൈസി ദേശീയ പതാകയെ അപമാനിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബറാബങ്കിയില്‍ സംഘടിപ്പിച്ച ...

വ്യാജ ലൈസന്‍സുള്ള തോക്ക് കൈവശം വച്ച സംഭവം; കശ്മീര്‍ സ്വദേശികള്‍ക്കെതിരെ കണ്ണൂരിലും കേസ്

കണ്ണൂര്‍: വ്യാജലൈസന്‍സുള്ള തോക്ക് കൈവശം വച്ചതിന് കശ്മീര്‍ സ്വദേശികള്‍ക്കെതിരെ കണ്ണൂരിലും കേസ് രജിസ്റ്റര്‍ ചെയ്തു. രജൗരി ജില്ലക്കാരായ കശ്മീര്‍ സിങ്, പ്രദീപ് സിങ്, കല്യാണ്‍ സിങ് എന്നിവര്‍ക്കെതിരെ ...

പള്ളിയോടത്തില്‍ ചെരുപ്പിട്ട് കയറി ഫോട്ടോ ഷൂട്ട്; മോഡലിനെതിരെ കേസെടുത്തു

തിരുവല്ല: ഓതറ പുതുക്കുളങ്ങര പള്ളിയോടത്തില്‍ കയറി ഫോട്ടോ ഷൂട്ട് നടത്തിയ മോഡലിനെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. മോഡലും നവമാധ്യമ താരവുമായ ചാലക്കുടി സ്വദേശിനി നിമിഷ ലിജോക്കെതിരെയാണ് കേസ്. ...

ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ഒരു സംഘമാളുകളുമായി ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തി; ആലത്തൂർ എം.പി.രമ്യ ഹരിദാസും മുൻ എം.എൽ.എയുമടക്കം ആറുപേർക്കെതിരെ കേസ്

കസബ: ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ഒരു സംഘമാളുകളുമായി ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തി ആലത്തൂർ എം.പി.രമ്യ ഹരിദാസ്. സംഭവത്തിൽ ആറുപേർക്കെതിരേ കസബ പോലീസ് കേസെടുത്തു. രമ്യ ഹരിദാസ്, മുൻ ...

എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പൊലിസ് കേസെടുത്തു

അമ്പലപ്പുഴ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി എച്ച്‌.സലാമിനെതിരേ പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം ലംഘിച്ച് ബൈക്ക് റാലി നടത്തിയതിനാണ് കേസെടുത്തത്. യു.ഡി.എഫ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് പൊലീസിന്റെ നടപടി. ...

മാസ്കും ഹെല്‍മറ്റും ധരിക്കാതെ ബൈക്ക് യാത്ര; വിവേക് ഒബ്റോയിക്കെതിരെ കേസെടുത്തു

ബൈക്കില്‍ ഓടിക്കവെ ഹെൽമറ്റും ധരിക്കാതിരുന്നതിന് നടന്‍ വിവേക് ഒബ്റോയിക്കതിരെ കേസെടുത്തു. വാലന്‍റൈന്‍സ് ദിനത്തില്‍ ഭാര്യ പ്രിയങ്കക്കൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. ബൈക്ക് യാത്രയുടെ ദൃശ്യങ്ങള്‍ നടന്‍ തന്നെയാണ് ...

സര്‍ക്കാര്‍ പോലും നിലപാട് മാറ്റി; ശബരിമല ഹര്‍ത്താലിൽ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ശബരിമല കര്‍മസമിതി

പത്തനംതിട്ട: ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കൂട്ടത്തോടെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ശബരിമല കര്‍മസമിതി. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ...

സ്ത്രീധന പീഡനം: കൊല്ലത്ത് യുവതിയെയും രണ്ട് വയസുള്ള മകളെയും വീട്ടിൽ നിന്നും ഇറക്കിവിട്ടെന്ന് പരാതി

സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ യുവതിയെയും രണ്ട് വയസുള്ള മകളെയും ഭർതൃവീട്ടിൽ നിന്നും ഇറക്കിവിട്ടെന്ന് പരാതി. പുനലൂര്‍ കരവാളൂര്‍ സ്വദേശിയാണ് പൊലീസിനെ സമീപിച്ചത്. വിദേശത്തുള്ള ഭര്‍ത്താവ് വീട് വിട്ടുപോകണമെന്ന് ...

സഹോദരിയുടെ സ്വര്‍ണം പോയി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ പൊക്കി’കൈകാര്യം’ ചെയ്ത് പോലിസ്

പോത്തുകല്ലില്‍ സഹോദരിയുടെ സ്വര്‍ണാഭരണം നഷ്ടമായ കേസില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തിന് പൊലീസിന്റെ ക്രൂരമര്‍ദനം. മുണ്ടേരി ബ്രാഞ്ച് കമ്മിറ്റി അംഗം ചളിക്കല്‍ കണ്ടമംഗലത്ത് കൃഷ്ണന്‍കുട്ടിക്കാണ് മര്‍ദനമേറ്റത്. സഹോദരി ...

പ്രതീകാത്മക ചിത്രം

മത സ്പർദ്ദയുണ്ടാക്കും വിധം പ്രകടനവും മുദ്രാവാക്യം വിളിയും; യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അടക്കം ഒമ്പത് പേർക്കെതിരെ കേസ്

മത സ്പർദ്ദയുണ്ടാക്കും വിധം പ്രകോപനപരമായി പ്രകടനം നടത്തി മുദ്രാവാക്യം വിളിച്ചതിന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും നേതാക്കളും ഉൾപ്പെടെയുള്ള ഒമ്പത് പേർക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു. യൂത്ത് ...

വരന്‍ കെട്ടിയ മൂന്നരപ്പവന്റെ താലിമാലയും സ്വര്‍ണ്ണാഭരണങ്ങളുമായി ഒളിച്ചോട്ടം; വധുവും കാമുകനും റിമാന്‍ഡില്‍

വിവാഹത്തിന് പിന്നാലെ ഹാളിൽ നിന്ന് ഒളിച്ചോടിയ നവവധുവും കാമുകനും റിമാൻഡിൽ. . ഞായറാഴ്ച കോഴിക്കോട് നഗരത്തിലെ ഒരു ഓഡിറ്റോറിയത്തിലായിരുന്നു യുവതിയുടെ വിവാഹം. ചടങ്ങുകൾക്ക് ശേഷം വരന്റെ വീട്ടിലേക്ക് ...

മോദിയെ ടാഗ് ചെയ്ത് ജിഗ്നേഷ് മേവാനി ഇട്ട വീഡിയൊ പോസ്റ്റ് വ്യാജം:സ്‌ക്കൂളിനെ അപമാനിച്ചതിനെതിരെയുള്ള പരാതിയില്‍ കേസ്, പോസ്റ്റ് പിന്‍വലിച്ചെങ്കിലും മേവാനി കുടുങ്ങും

സ്വകാര്യ സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് ഗുജറാത്തിലെ സ്വതന്ത്ര എം.എല്‍.എ ജിഗ്‌നേഷ് മെവാനിക്കെതിരെ പൊലീസ് കേസെടുത്തു. സ്‌കൂളിനെ അപകീര്‍ത്തിപ്പെടുന്ന തരത്തിലുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചെന്നാരോപിച്ച് വല്‍സാദിലെ ആര്‍.എം.വി.എം ...

നാമജപത്തിനെതിരെ വീണ്ടും പോലീസ് നടപടി: നൂറോളം പേര്‍ക്കെതിരെ കേസ്

സന്നിധാനത്ത് നാമജപം നടത്തിയ ഭക്തര്‍ക്കെതിരെ വീണ്ടും പോലീസ് നടപടിയെടുത്തു. വ്യാഴാഴ്ച രാത്രി സന്നിധാനത്തെ വടക്കേനട ഭാഗത്ത് നാമജപം നടത്തിയ ഭക്തര്‍ക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന നൂറുപേര്‍ക്കെതിരെയാണ് പോലീസ് ...

ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ് വ്യക്തമാക്കി. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി.ദിനേശാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ നല്‍കിയിട്ടുള്ള പരാതിയില്‍ പ്രഥമ ...

റോഡിലെ കുഴിയില്‍ വാഹനം മറിഞ്ഞു; അപകടത്തില്‍ ഭാര്യ മരിച്ചതിന് ഭര്‍ത്താവിനെതിരെ നരഹത്യ കേസ്; പോലീസ് പിഡബ്ല്യൂഡി ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം

തിരൂര്‍; സ്‌കൂട്ടര്‍ യാത്രക്കിടെ ഭാര്യയുമായി ഘട്ടറില്‍ വീണു അപടത്തില്‍ ഭാര്യ മരിച്ചപ്പോള്‍ കേസെടുത്തത് ഭര്‍ത്താവിന്റെ പേരില്‍. തിരൂര്‍ പോലീസാണ് ഘട്ടറില്‍ വീണ് അപകടമുണ്ടായി സ്ത്രീ മരിച്ചതിന് ഭര്‍ത്താവിനെതിരെ ...

ഉന്നത ഉദ്യോഗസ്ഥന്റെ മകന്റെ കാറിടിച്ചു; വണ്ടിയുടെ നമ്പരും ആളുടെ പേരുമടക്കം പരാതി നല്‍കിയിട്ടും നടപടി ഇല്ല; കാറിനെ പിക് അപ് വാനാക്കി ഉദ്യോഗസ്ഥന്റെ മകനെ അജ്ഞാതനാക്കി പോലീസിന്റെ ഒളിച്ചു കളി

തിരുവനന്തപുരത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകന്റെ വാഹനം ഇടിച്ചതില്‍ പരാതി നല്‍കിയിട്ടും നടപടി എടുത്തില്ലെന്ന് അപകടത്തില്‍ പരിക്കേറ്റയാളുടെ ആരോപണം. തിരുവനന്തപുരം സ്വദേശി ജയകൃഷ്ണനാണ് തന്നെ ഇടിച്ച വാഹനം ...

Page 1 of 2 1 2

Latest News