അസമിലെ കർബി ആംഗ്ലോങ് സംഘർഷം ; 8 പേർക്ക് പരിക്ക് ; 48 പോലീസുകാർക്കും പരിക്കേറ്റു ; ഇന്റർനെറ്റ് റദ്ദാക്കി
ദിസ്പുർ : അസമിലെ കർബി ആംഗ്ലോങ്ങിൽ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഇന്റർനെറ്റ് താൽക്കാലികമായി റദ്ദാക്കി സർക്കാർ. കുടിയൊഴിപ്പിക്കൽ നടപടികളെ തുടർന്ന് രണ്ടു വിഭാഗങ്ങൾ തമ്മിൽ ഉണ്ടായ സംഘർഷം...









