ഷുക്കൂർ വക്കീലിന് നേരെ കൊലവിളി; വീടിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തി
തിരുവനന്തപുരം : സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതനായ ഷുക്കൂർ വക്കീലിന് നേരെ കൊലവിളി. സമൂഹമാദ്ധ്യമത്തിലൂടെയാണ് അദ്ദേഹത്തിനും കുടുംബത്തിനും നേരെ കൊലവിളി ഉയർന്നത്. തുടർന്ന് ഷുക്കൂർ ...









