സിപിഎമ്മിൽ ഒരുപാട് ഷാനവാസുമാർ ഉണ്ട്; രാത്രി 10 മണിക്ക് ശേഷം ഗൃഹസമ്പർക്കം നടത്തുന്ന നേതാക്കളുമുണ്ടെന്ന് മാത്യു കുഴൽനാടൻ; ഔട്ട് ഓഫ് സിലബസ് എന്ന് സ്പീക്കർ
തിരുവനന്തപുരം; സംസ്ഥാനത്തെ ലഹരി കടത്തുകേസുകളിൽ സിപിഎമ്മിന്റെയും ഇടത് യുവജന സംഘടനകളുടെയും നേതാക്കൾ തുടർച്ചയായി പിടിയിലാകുന്നത് നിയമസഭയിൽ തുറന്നുകാട്ടി മാത്യു കുഴൽനാടൻ എംഎൽഎ. മയക്കുമരുന്ന് കേസുകളിൽ പിടിയിലാവുന്നവർക്ക് സർക്കാരിന്റെ ...










