കെ.സുരേന്ദ്രനെ മാറ്റില്ല; കേരളത്തിൽ നേതൃമാറ്റമെന്ന വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ മോദിയുടെ വിജയത്തെ ഭയക്കുന്നവരെന്ന് പ്രകാശ് ജാവ്ദേക്കർ
ആലപ്പുഴ: സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കേരളത്തിലെ ബിജെപിക്ക് തുടർന്നും നേതൃത്വം നൽകുമെന്ന് കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവ്ദേക്കർ. നിലവിലെ ടീമിൽ ഒരു മാറ്റവും ഇല്ല. കൂടുതൽ ...
















