Sunday, April 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മോദിയും അമിത്ഷായും അധികാരത്തിലിരിക്കുന്ന കാലത്തോളം കേരളം കീഴടക്കാൻ പോപ്പുലർഫ്രണ്ടിന് സാധിക്കില്ലെന്ന് കെ.സുരേന്ദ്രൻ; ബിജെപിയുടെ ദേശരക്ഷാസംഗമത്തിൽ അണിനിരന്ന് ആയിരങ്ങൾ

by Brave India Desk
Oct 21, 2022, 11:39 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കാസർഗോഡ്; ഇടത് വലത് മുന്നണികളുടെ രാഷ്ട്രവിരുദ്ധ കൂട്ടുകെട്ടിനെതിരെ കാസർഗോഡ് കുമ്പളയിൽ ബിജെപി സംഘടിപ്പിച്ച ദേശരക്ഷാ സംഗമത്തിൽ അണിനിരന്നത് ആയിരങ്ങൾ. രാഷ്ട്ര വിരുദ്ധ ശക്തികളോട് ഒത്തുതീർപ്പിനില്ലെന്ന ജനങ്ങളുടെ ഉറച്ച പ്രഖ്യാപനമായിരുന്നു പരിപാടിയിലെ ജനപങ്കാളിത്തത്തിലൂടെ വ്യക്തമായത്. മതഭീകരവാദികൾക്ക് മുമ്പിൽ കേരളം കീഴടങ്ങില്ലെന്ന് സംഗമം ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.

Stories you may like

വാഹനാപകടത്തിൽപ്പെട്ട യുവതിക്ക് പോലും രക്ഷയില്ല ; ക്രൂരമായ ലൈംഗികാതിക്രമം ; വ്യാപാര വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി

ക്രിസ്ത്യൻ സഭകൾക്ക് മാത്രം എന്തിനാണ് ഇത്ര ആവലാതി? രാജ്യത്തെ നിയമങ്ങൾക്ക് അതീതരാണ് എന്ന തോന്നൽ വേണ്ട ; പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

നരേന്ദ്രമോദിയും അമിത്ഷായും കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന കാലത്തോളം കേരളം കീഴടക്കാൻ പോപ്പുലർഫ്രണ്ടിന് സാധിക്കില്ല. കേരളത്തിൽ വലിയ കലാപത്തിനായിരുന്നു പിഎഫ്‌ഐ ശ്രമിച്ചത്. ജന്മുകാശ്മീരിൽ മതഭീകരവാദികളെ അടിച്ചൊതുക്കിയിട്ടുണ്ടെങ്കിൽ കേരളത്തിലും അവരെ അമർച്ച ചെയ്യാൻ ബിജെപി സർക്കാരിന് സാധിക്കും. സിപിഎമ്മും കോൺഗ്രസും ലീഗും നിരോധിത സംഘടനയുടെ ആളുകളെ കൂടെ കൂട്ടാൻ മത്സരിക്കുകയാണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

മയക്കുമരുന്ന് ലഹരിമാഫിയകൾ പ്രവർത്തിക്കുന്നത് മതഭീകരവാദത്തിന് വേണ്ടിയാണ്. കേരളത്തിലേക്ക് മയക്കുമരുന്ന് കയറ്റി അയക്കുന്നത് ഭീകരവാദികളാണ്. എന്നാൽ പിണറായി സർക്കാർ ഇവർക്കെതിരെ ചെറുവിരലനക്കുന്നില്ല. നാല് വോട്ടിന് വേണ്ടി കേരളത്തിലെ മതേതര പാർട്ടികൾ മതതീവ്രവാദികളുടെ പടിക്കൽ ഓച്ഛാനിച്ച് നിൽക്കുകയാണെന്നും സുരേന്ദ്രൻ പരിഹസിച്ചു.

കേരളത്തെ സിപിഎം പൂർണമായും തകർത്തിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. പരിപാടിയിൽ ബിജെപി ജില്ലാ അദ്ധ്യക്ഷൻ രവീശ തന്ത്രി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ കെ.ശ്രീകാന്ത്, കെപി പ്രകാശ് ബാബു, യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സിആർ പ്രഫുൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു.

Tags: കെ.സുരേന്ദ്രൻനരേന്ദ്രമോദിഅമിത്ഷാകാസർഗോഡ്കുമ്പളbjp keralaസിപിഎം
Share12TweetSendShare

Latest stories from this section

ഛത്രപതി സംഭാജി മഹരാജിനെ അധിക്ഷേപിച്ചു; 50 കാരൻ അറസ്റ്റിൽ

പ്രതിരോധ സ്ഥാപനങ്ങളുടെ ദൃശ്യങ്ങൾ പാകിസ്താനിലേക്ക് കടത്തി; ഡെറാഡൂണിൽ ഐഎസ്ഐ ചാരൻ പിടിയിൽ, ലക്ഷ്യമിട്ടത് വൻ സ്ഫോടനങ്ങൾ!

ഹമാസ് ഭീകരസംഘടനയാണെന്ന് ശശി തരൂർ; പരാമർശം മുസ്ലീം ലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യറാലിയിൽ

ഷെഹബാസ് ഷെരീഫിന് ‘ഡ്രാഫ്റ്റ്’ മാറിപ്പോയി; പാകിസ്താനെ പരിഹസിച്ച് ശശി തരൂർ, അമേരിക്കയുമായി ഇത്തരം കളി കളിക്കാൻ അവർക്കേ കഴിയൂ!

‘അന്ന് പ്രായപൂർത്തി ആയിരുന്നു’ ; മൊണാലിസ വിവാഹത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ട് ബിനോയ് വിശ്വം ; ചിരിക്കരുതെന്ന് ശാസന

‘അന്ന് പ്രായപൂർത്തി ആയിരുന്നു’ ; മൊണാലിസ വിവാഹത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ട് ബിനോയ് വിശ്വം ; ചിരിക്കരുതെന്ന് ശാസന

33,500 കോടിയുടെ വികസന കുതിപ്പിൽ ഡൽഹി; പുതിയ മെട്രോ പാതകൾ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, തലസ്ഥാനത്തിന്റെ മുഖച്ഛായ മാറുന്നു

കേരളത്തിൽ എൽഡിഎഫും യുഡിഎഫും തോൽവി സമ്മതിച്ചു കഴിഞ്ഞു’; ബംഗാളിൽ ആഞ്ഞടിച്ച് മോദി, നുഴഞ്ഞുകയറ്റക്കാർക്ക് സമയം കഴിഞ്ഞുവെന്ന് മുന്നറിയിപ്പ്

Discussion about this post

Latest News

ഓം യുകെയുടെ പുതിയ ചുവട് വെയ്പ്, ‘രാമായണോത്സവം 2026’: പോസ്റ്റർ പ്രകാശനം നിർവ്വഹിച്ച്  ചിദാനന്ദപുരി സ്വാമികൾ

ഓം യുകെയുടെ പുതിയ ചുവട് വെയ്പ്, ‘രാമായണോത്സവം 2026’: പോസ്റ്റർ പ്രകാശനം നിർവ്വഹിച്ച്  ചിദാനന്ദപുരി സ്വാമികൾ

വാഹനാപകടത്തിൽപ്പെട്ട യുവതിക്ക് പോലും രക്ഷയില്ല ; ക്രൂരമായ ലൈംഗികാതിക്രമം ; വ്യാപാര വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി

വാഹനാപകടത്തിൽപ്പെട്ട യുവതിക്ക് പോലും രക്ഷയില്ല ; ക്രൂരമായ ലൈംഗികാതിക്രമം ; വ്യാപാര വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി

സർഫറാസിനെ ബലി കൊടുക്കണോ?; ധോണിയുടെ തിരിച്ചുവരവ് ചെന്നൈയ്ക്ക് പുതിയ തലവേദനയാകുന്നു, വെളിപ്പെടുത്തി മുൻ താരം

സർഫറാസിനെ ബലി കൊടുക്കണോ?; ധോണിയുടെ തിരിച്ചുവരവ് ചെന്നൈയ്ക്ക് പുതിയ തലവേദനയാകുന്നു, വെളിപ്പെടുത്തി മുൻ താരം

ഒരു ബില്യൺ ഡോളറും ഏറ്റവും സൗന്ദര്യമുള്ള പെണ്ണും വേണം ; തുർക്കിക്ക് അന്ത്യശാസനവുമായി ഉഗാണ്ടൻ സൈനിക മേധാവി

ഒരു ബില്യൺ ഡോളറും ഏറ്റവും സൗന്ദര്യമുള്ള പെണ്ണും വേണം ; തുർക്കിക്ക് അന്ത്യശാസനവുമായി ഉഗാണ്ടൻ സൈനിക മേധാവി

ചെന്നൈയിലെ ഉഷ്ണക്കാറ്റിൽ നിയമം പറഞ്ഞ് അമ്പയർ; വിയർത്തൊലിച്ച് സ്റ്റബ്സ്, ദേഷ്യം മൂത്ത് ഡൽഹി കോച്ച്; ചെപ്പോക്കിലെ നാടകീയ രംഗങ്ങൾ, നിയമം ഇങ്ങനെ

ചെന്നൈയിലെ ഉഷ്ണക്കാറ്റിൽ നിയമം പറഞ്ഞ് അമ്പയർ; വിയർത്തൊലിച്ച് സ്റ്റബ്സ്, ദേഷ്യം മൂത്ത് ഡൽഹി കോച്ച്; ചെപ്പോക്കിലെ നാടകീയ രംഗങ്ങൾ, നിയമം ഇങ്ങനെ

സഞ്ജുവിനെ സ്നേഹിക്കണമെങ്കിൽ ആ കാര്യം സംഭവിക്കണം; 100 അടിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്ന് അശ്വിൻ; താരത്തിന് മുന്നിൽ കടുപ്പമേറിയ ചലഞ്ച്

സഞ്ജുവിനെ സ്നേഹിക്കണമെങ്കിൽ ആ കാര്യം സംഭവിക്കണം; 100 അടിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്ന് അശ്വിൻ; താരത്തിന് മുന്നിൽ കടുപ്പമേറിയ ചലഞ്ച്

ഹൃദയാഘാതം ; ആശാ ഭോസ്ലെ തീവ്രപരിചരണ വിഭാഗത്തിൽ

ചരിത്രത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ച ഗായിക ; ഗ്രാമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ഗായിക; ആശ ഭോസ്ലെ വിട വാങ്ങുമ്പോൾ

ക്രിസ്ത്യൻ സഭകൾക്ക് മാത്രം എന്തിനാണ് ഇത്ര ആവലാതി? രാജ്യത്തെ നിയമങ്ങൾക്ക് അതീതരാണ് എന്ന തോന്നൽ വേണ്ട ; പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

ക്രിസ്ത്യൻ സഭകൾക്ക് മാത്രം എന്തിനാണ് ഇത്ര ആവലാതി? രാജ്യത്തെ നിയമങ്ങൾക്ക് അതീതരാണ് എന്ന തോന്നൽ വേണ്ട ; പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies