എലത്തൂർ ട്രെയിൻ തീവെയ്പ്; ഭീകരപ്രവർത്തനമെന്ന് പോലീസ് റിപ്പോർട്ട്; പ്രതിക്ക് ജാമ്യം നൽകരുതെന്നും ആവശ്യം
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെയ്പ് കേസ് ഭീകരപ്രവർത്തനമെന്ന് പോലീസ് റിപ്പോർട്ട്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ...










