”എനിക്കും കുറേ തല്ല് കിട്ടിയിട്ടുണ്ട്; ഇത് ഭാവിയിൽ ഗുണം ചെയ്യും;” വി ശിവൻകുട്ടി
മൂവാറ്റുപുഴ : ഇപ്പോൾ കിട്ടുന്ന അടി ഭാവിയിൽ ഗുണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തനിക്ക് കുറേയെറെ തല്ല് കിട്ടിയിട്ടുണ്ടെന്നും രാഷ്ട്രീയ പ്രവർത്തനത്തിൽ ഇതെല്ലാം പതിവാണെന്നും ...









