വന്ദേ ഭാരതിന്റെ ട്രയൽ റൺ ഒടിയൻ സിനിമയുടെ വരവ് പോലെയായി; മലയാളിയുടെ വിഷുക്കൈനീട്ടത്തെ പരിഹസിച്ച് സന്ദീപാനന്ദഗിരി; കരച്ചിൽ കാണാൻ നല്ല രസമുണ്ടെന്ന് കമന്റിലൂടെ ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി
തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന്റെ കേരളത്തിലേക്കുളള വരവിനെ പരിഹസിച്ച് സന്ദീപാനന്ദഗിരി. ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണ് വന്ദേഭാരത് തീവണ്ടിയുടെ വരവിനെ സന്ദീപാനന്ദഗിരി ആക്ഷേപിച്ചത്. വന്ദേ ഭാരതിന്റെ ട്രയൽ റൺ ഒടിയൻ സിനിമയുടെ ...









