നിർത്തിയിട്ടിരുന്ന കാറിൽ ലോറി ഇടിച്ചു കയറി അപകടം ; രണ്ടര വയസ്സുകാരൻ മരിച്ചു
കോഴിക്കോട് : കണ്ണൂർ-കോഴിക്കോട് ദേശീയപാതയിൽ വാഹനാപകടം. നിയന്ത്രണം വിട്ട ലോറി കാറിലും മിനി ലോറിയിലും ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. സംഭവത്തിൽ ഒരാൾ മരിക്കുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ...