63 വയസുള്ള പുരോഹിതന് വധു 12 കാരി; വിവാഹത്തിനുള്ള തയ്യാറെടുപ്പ് ആരംഭിച്ചത് ആറാം വയസിൽ; ചിത്രങ്ങൾ പുറത്തായതോടെ പ്രതിഷേധം ശക്തം
ഘാന: ഘാനയിൽ 63 കാരനായ പുരോഹിതൻ 12 കാരിയെ വിവാഹം കഴിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. കഴിഞ്ഞ ദിവസമാണ് പരമ്പരാഗത ചടങ്ങിൽ വച്ച് വയോധികനും കൗമാരക്കാരിയും തമ്മിലുള്ള ...