ലോകത്തിലെ ഏറ്റവും പഴക്കമുള്ള കലണ്ടർ; 12000 വർഷം പഴക്കം ; കണ്ടെത്തിയത് കൽത്തൂണിൽ കൊത്തിവച്ച നിലയിൽ
അങ്കാറ:ഭൂമിയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും പഴയ കലണ്ടർ കണ്ടെത്തി ഗവേഷകർ. തുർക്കിയിലെ ഗോബെക്ലി ടെപേ എന്ന സ്ഥലത്ത് നിന്നാണ് കലണ്ടർ കണ്ടെത്തിയിരിക്കുന്നത്. ഒരു കൽത്തൂണിൽ കൊത്തിവച്ച നിലയിലാണ് ...








