മാർക്ക് കുറഞ്ഞതിന് ക്ലാസ് മാറ്റി; 14 കാരിയുടെ ആത്മഹത്യയിൽ നടപടി
പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം വിവാദമായതോടെ ആരോപണവിധേയരായ അദ്ധ്യാപകർക്കെതിരെ നടപടിയുമായി സ്‌കൂൾ മാനേജ്മെന്റ്. ആരോപണവിധേയരായ അദ്ധ്യാപകരെ ...