പണി ചെയ്യാന്‍ പണം വേണം; 250 കോടിയെങ്കിലും കിട്ടിയില്ലെങ്കില്‍ പിടിച്ചുനില്‍ക്കാനാകില്ലെന്ന് സപ്ലൈകോ
കോട്ടയം: സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി തുറന്നുകാട്ടി സപ്ലൈകോ. ഈ സ്ഥിതി തുടര്‍ന്നാല്‍ കച്ചവടം നിര്‍ത്തേണ്ടി വരുമെന്നും. പിടിച്ചുനില്‍ക്കാന്‍ 250 കോടി രൂപയെങ്കിലും കിട്ടണമെന്നും സപ്ലൈകോ ...