മദ്യപിച്ചെത്തി അമ്മയെ മർദ്ദിച്ചു ; അച്ഛനെ വെട്ടിക്കൊലപ്പെടുത്തി പതിനഞ്ചുകാരൻ
ചെന്നൈ : മദ്യപിച്ചെത്തി അമ്മയെ മർദ്ദിച്ച അച്ഛനെ 15 വയസ്സുകാരൻ വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ആണ് സംഭവം നടന്നത്. ഞായറാഴ്ച രാത്രി മദ്യപിച്ച് എത്തിയശേഷം ഭാര്യയുമായി വഴക്കുണ്ടാക്കിയ ...