ഇസ്രായേലിൽ അതീവസുരക്ഷാ ജയിലിനു പുറത്തേക്ക് നീളന്‍ തുരങ്കം; ഭീകരവാദ കേസുകളിൽ ശിക്ഷിക്കപ്പെട്ട ആറ് പാലസ്തീൻ തടവുകാര്‍ സാഹസികമായി തടവുചാടി
ഭീകരവാദ കേസുകളില്‍ ഇസ്രായേലിലെ അതീവസുരക്ഷാ ജയിലില്‍ കഴിഞ്ഞിരുന്ന ആറ് പാലസ്തീൻ തടവുകാര്‍ ജയിലിനു പുറത്തേക്ക് വലിയ തുരങ്കം കുഴിച്ച് രക്ഷപ്പെട്ടു. വിവിധ ഭീകരവാദ കേസുകളിലായി ഇസ്രായേല്‍ അറസ്റ്റ് ...








