ഇടുക്കിയിൽ 16 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ് ; മൂന്നു പ്രതികളും കുറ്റക്കാരാണെന്ന് തെളിഞ്ഞതായി കോടതി
ഇടുക്കി : ഇടുക്കി പൂപ്പാറയിൽ 16 വയസ്സുകാരിയായ പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് തെളിഞ്ഞതായി കോടതി. കേക്കിലെ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി ...