എന്നെങ്കിലും കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു; അറിഞ്ഞപ്പോൾ സന്തോഷവും സങ്കടവും തോന്നി ; തോമസ് ചെറിയാൻറെ സഹോദരങ്ങൾ
56 വർഷത്തിന് ശേഷം മലയാളി സൈനികൻറെ മൃതദേഹം മഞ്ഞുമലയിൽ നിന്ന് കണ്ടെത്തിയതിൽ വേദനയും ആശ്വാസവും പങ്കുവച്ച് തോമസ് ചെറിയാന്റെ സഹോദരങ്ങൾ . എന്നെങ്കിലും സഹോദരനെ കണ്ടെത്തുമെന്ന് പ്രതീക്ഷ ...