2 died

ബസ് വൈദ്യുതി പോസ്റ്റിനെ ഇടിച്ചിട്ടു ; ഷോക്കേറ്റ് ഡ്രൈവറും യാത്രക്കാരനും മരണപ്പെട്ടു

വയനാട് : ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. വൈദ്യുതി പോസ്റ്റ് ബസ്സിലേക്ക് മറിഞ്ഞുവീണതോടെ ഷോക്കേറ്റ് ഡ്രൈവറും യാത്രക്കാരനും മരണപ്പെട്ടു. വയനാടിനോട് ചേർന്ന് കിടക്കുന്ന തമിഴ്നാട് പ്രദേശമായ ...

മരണവീട്ടിലേക്ക് പോകുന്നതിനിടെ വളളം മുങ്ങി; വൈക്കത്ത് നാല് വയസുകാരനടക്കം രണ്ട് പേർ മരിച്ചു

കോട്ടയം : വൈക്കത്ത് വള്ളം മുങ്ങി അപകടത്തിൽ രണ്ട് പേർ മരിച്ചു. കൊടിയാട്ട് പുത്തൻതറ ശരത് (33), സഹോദരീപുത്രൻ ഇവാൻ (4) എന്നിവരാണ് മരിച്ചത്. മൂന്ന് പേരെ ...

ജ​മ്മു കശ്മീ​രി​ൽ ഭീ​ക​രാ​ക്ര​മ​ണം : പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും പ്രദേശവാസിയും കൊല്ലപ്പെട്ടു

ശ്രീ​ന​ഗ​ർ: ജ​മ്മു കശ്മീ​രി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും ഒ​രു പ്രദേശവാസി​യും കൊ​ല്ല​പ്പെ​ട്ടു. ശ്രീ​ന​ഗ​റി​ലും അ​ന​ന്ത്നാ​ഗി​ലു​മാ​ണ് ഇ​ന്നലെ വൈ​കു​ന്നേ​രം ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. അ​ന​ന്ത്നാ​ഗി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ട​ത്. ...

സ്‌കൂളിലെ ശുചിമുറി തകര്‍ന്ന് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്വകാര്യ സ്‌കൂളിലെ ശുചിമുറി തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. തിരുനെല്‍വേലിയിലാണ് അപകടമുണ്ടായത്. മൂന്ന് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്ക് പറ്റിയ കുട്ടികളില്‍ രണ്ട് ...

കിണറ്റിന്‍കരയില്‍ ഒരുമിച്ചിരുന്ന് മദ്യപിച്ച മൂന്നുപേരും കിണറ്റില്‍ വീണു; ഒരാള്‍ മരിച്ചു

ബാലരാമപുരം: ബാലരാമപുരം ഐത്തിയൂര്‍ തെങ്കറക്കോണത്തിനു സമീപം ഒരുമിച്ചിരുന്നു മദ്യപിച്ച മൂന്നുപേര്‍ കിണറ്റില്‍ വീണു. ഒരാള്‍ സംഭവസ്ഥലത്തുവച്ച് മരിച്ചു. മറ്റു രണ്ടു പേരെ രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാത്രി ഒന്‍പത് ...

ടെന്നിസിയില്‍ വെടിവയ്പ്: അക്രമി ഉള്‍പ്പെടെ രണ്ടു പേർ കൊല്ലപ്പെട്ടു, 12 പേര്‍ക്ക് പരിക്ക്

മെംഫിസ്: ടെന്നിസി ഈസ്റ്റിലുള്ള കോല്ലിയര്‍വില്ലി ക്രോഗര്‍ സ്റ്റോറില്‍ വെടിവയ്പ്. രണ്ടു പേർ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമി ഉള്‍പ്പെടെ രണ്ടുപേര്‍ മരിക്കുകയും ചെയ്തു. പ്രാദേശിക ...

ട്രാക്കിലൂടെ ഫോണില്‍ സംസാരിച്ച് യാത്ര ചെയ്ത രണ്ട് ബംഗാള്‍ സ്വദേശികള്‍ തീവണ്ടി തട്ടി മരിച്ചു

തിരുവനന്തപുരം: തുമ്പയില്‍ തീവണ്ടി തട്ടി രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ബംഗാള്‍ സ്വദേശികളായ ജയിംസ് ഒറാന്‍, ഗണേഷ് എന്നിവരാണ് മരിച്ചത്. മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ട് പാളത്തിലൂടെ നടക്കുന്നതിനിടെ തീവണ്ടി ...

കശ്മീരില്‍ ഭീകരാക്രമണം; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു, രണ്ടു പ്രദേശവാസികളും കൊല്ലപ്പെട്ടു

ശ്രീനഗര്‍: കശ്മീരിലെ ബാരാമുല്ല ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു ജവാന്‍മാര്‍ വീരമൃത്യു വരിച്ചു. രണ്ടു പ്രദേശവാസികളും ആക്രമണത്തില്‍ മരിച്ചു. ഒരു പൊലീസുകാരനടക്കം മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ബാരാമുല്ലയിലെ ...

സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന രണ്ട് വിദ്യാർത്ഥികൾ മരണമടഞ്ഞു

വയനാട്: കുറച്ചു ദിവസങ്ങൾക്കു മുൻപ്  സുല്‍ത്താന്‍ ബത്തേരിയില്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര് മരിച്ചു. മുരളി (16), അജ്മല്‍ (14) ...

ജ​മ്മു കശ്മീ​രി​ല്‍ സൈ​നി​ക വാ​ഹ​ന​ത്തി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞു​വീ​ണു; ഡി​ഐ​ജി​യ്ക്കും ഡ്രൈ​വ​ർക്കും ദാരുണാന്ത്യം, ഒരാൾക്ക് പരിക്കേറ്റു

ശ്രീ​ന​ഗ​ര്‍: ജ​മ്മു കശ്മീ​രി​ല്‍ സൈ​നി​ക വാ​ഹ​ന​ത്തി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞു​വീ​ണ് സി​ആ​ര്‍​പി​എ​ഫ് ഡി​ഐ​ജി​യും ഡ്രൈ​വ​റും മ​രി​ച്ചു. ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു. ജ​മ്മു-​ശ്രീ​ന​ഗ​ര്‍ ദേ​ശീ​യ പാ​ത​യി​ല്‍ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഡി​ഐ​ജി ശ​ലീ​ന്ദ​ര്‍ ...

ജെല്ലിക്കെട്ട് മത്സരത്തിനിടെ രണ്ടു പേര്‍ മരിച്ചു; 80ഓളം പേര്‍ക്കു പരിക്കേറ്റു

ചെന്നൈ: തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ടു മത്സരത്തിനിടെ രണ്ടു പേര്‍ മരിച്ചു. ശിവഗംഗജില്ലയില്‍ നടന്ന മത്സരത്തിനിടെ ഒരാള്‍ കാളയുടെ കുത്തേറ്റും മറ്റൊരാള്‍ ഹൃദയാഘാതം മൂലവുമാണ് മരിച്ചത്. കാണികളിലൊരാളായ 32കാരനാണ് കാളയുടെ ...

ബംഗാളില്‍ പ്രതിഷേധക്കാര്‍ക്കു നേര്‍ക്കുണ്ടായ വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു; വെടിയുതിര്‍ത്തത് പ്രാദേശിക തൃണമൂല്‍ നേതാക്കളെന്ന് സമരക്കാര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഊര്‍ജ പദ്ധതി പ്ലാന്റിനെതിരേ സമരം നടത്തിയവര്‍ക്കു നേര്‍ക്കുണ്ടായ വെടിവയ്പില്‍ രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. നോര്‍ത്ത് പര്‍ഗാനാസ് 24 ജില്ലയിലെ ഭംഗറിലാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist