ഡൽഹിയിൽ കൊടുങ്കാറ്റ് ; മരങ്ങൾ കടപുഴകി വീണ് രണ്ട് മരണം ; നിരവധി പേർക്ക് പരിക്ക്
ന്യൂഡൽഹി: കൊടുങ്കാറ്റിൽ മരം കടപുഴകി വീണ് രണ്ട് മരണം. 23 പേർക്ക് പരിക്ക് . ഡൽഹി-എൻസിആറിലാണ് അപകടം . സംഭവത്തിൽ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ജാഗ്രത ...