പുറം ലോകവുമായി ബന്ധമില്ലാതെ 20 വർഷങ്ങൾ ; മാതാപിതാക്കൾ മരിച്ചതിനു ശേഷം വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ സഹോദരങ്ങൾ
ചണ്ഡീഗഡ്: മാതാപിതാക്കൾ മരിച്ചതിനു ശേഷം വീടിനു പുറത്തിറങ്ങാതെ സഹോദരങ്ങൾ താമസിച്ചത് ഇരു പത് വർഷം. സന്നദ്ധ സംഘടനകളും പോലീസും ഇടപെട്ട് ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇവരെ ...