ഗൂഗിളിൽ 20 വർഷം പൂർത്തിയാക്കി സുന്ദർ പിച്ചെ ; ലാറി പേജിന്റെ വിശ്വസ്തന് അഭിനന്ദനങ്ങൾ അറിയിച്ച് ഗൂഗിൾ
ന്യൂയോർക്ക് : ഗൂഗിളിനോടൊപ്പം ഉള്ള യാത്ര 20 വർഷം പൂർത്തിയാക്കിയതായി ഗൂഗിളിന്റെയും ആൽഫബെറ്റിന്റെയും സിഇഒ ആയ സുന്ദർ പിച്ചെ. ഗൂഗിളിൽ ജോലി ചെയ്യാൻ ആരംഭിച്ചിട്ട് രണ്ട് ദശാബ്ദം ...