ഒഡീഷ അപകടം; മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായമായി 2000 രൂപ നോട്ടുകൾ; ബംഗാളിൽ തൃണമൂൽ മന്ത്രിക്കെതിരെ ബിജെപി
കൊൽക്കത്ത: ഒഡീഷ തീവണ്ടി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ബംഗാളിലെ തൃണമൂൽ മന്ത്രി ധനസഹായമായി നൽകിയത് 2000 രൂപയുടെ നോട്ടുകെട്ടുകൾ. അപകടത്തിൽ മരണമടഞ്ഞവർക്ക് 2 ലക്ഷം രൂപയുടെ സഹായം ...