അഹമ്മദാബാദ് സ്ഫോടനം; മലയാളി സാന്നിദ്ധ്യം സുവ്യക്തമായ കേസ്; വാഹനങ്ങൾ ഉൾപ്പെടെ എത്തിച്ചത് കേരളത്തിൽ നിന്ന്
കൊച്ചി: മലയാളി ഭീകരരുടെ സാന്നിദ്ധ്യം സുവ്യക്തമായ കേസാണ് ഇന്ന് വിധി പ്രസ്താവിക്കപ്പെട്ട അഹമ്മദാബാദ് സ്ഫോടന കേസ്. കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 38 പ്രതികളിൽ 3 പേർ മലയാളികളാണ്. ...