പാക്കിസ്ഥാന് മുന്‍ ഹോക്കി താരം ഇന്ത്യയില്‍ നിന്നും ഹൃദയം തേടുന്നു
പാക്കിസ്ഥാന്റെ മുന്‍ ഹോക്കി താരമായ മന്‍സൂര്‍ അഹമദ് തന്റെ ഹൃദയത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി മാറ്റിവെക്കാന്‍ ഇന്ത്യയില്‍ നിന്നും മറ്റൊരു ഹൃദയം തേടുകയാണ്. പേസ്മേക്കറും സ്റ്റെന്റുകളും ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ...