ഞാൻ ചെയ്ത ആ പ്രവർത്തി ഇഷ്ടപ്പെടാതിരുന്ന സച്ചിൻ എന്നെ ബാറ്റ് കൊണ്ട് അടിച്ചു, അയാൾ സംസാരിക്കാൻ വന്നപ്പോൾ ഞാൻ…; വീരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ
ഏകദിന ഫോർമാറ്റിൽ, സച്ചിൻ ടെണ്ടുൽക്കറും വീരേന്ദർ സെവാഗും ഓപ്പണിങ് കൂട്ടുകെട്ടിലൂടെ ക്രികറ്റ് പ്രേമികളുടെ മനസ്സിൽ മനോഹരമായ ഓർമ്മകൾ സൃഷ്ടിച്ചിട്ടുണ്ട്. 2003, 2011 ലോകകപ്പുകളിൽ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് ...