2011 ലോകകപ്പ് ഫൈനൽ ജയിക്കാൻ കാരണം ധോണിയും ഗംഭീറും അല്ല, അതിന് സഹായിച്ചത് സച്ചിന്റെ ഇടപെടൽ; സംഭവിച്ചത് ഇങ്ങനെ
2011ലെ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക് മറക്കാനാവാത്തതാണ്. 1983ൽ കപിലിന്റെ ചെകുത്താന്മാർ ഇന്ത്യയിലേക്ക് ലോകകപ്പ് കിരീടം എത്തിച്ചിരുന്നു. ഇതിന് ശേഷമുള്ള നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യക്ക് മറ്റൊരു ...








