ഈ ടീമിൽ വിരാട് കോഹ്‌ലിയെ പോലെ 18 – 20 താരങ്ങളുണ്ട്, ഇന്ത്യൻ ക്രിക്കറ്റ് ടീം അവന്മാരുടെ അടുത്ത് പോലും എത്തില്ല: പാഡി അപ്ടൺ
മുൻകാലങ്ങളിൽ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലക സംഘത്തിലെ ഒരു പ്രധാന അംഗമായിരുന്ന പാഡി അപ്ടൺ, ശാരീരികക്ഷമതയുടെയും ഫിറ്റ്നസിനോടുള്ള സമർപ്പണത്തിന്റെയും കാര്യത്തിൽ പുരുഷ ഹോക്കി ടീമിനെ സ്റ്റാർ ...