“വരും വർഷങ്ങളിൽ ഇന്ത്യ-റഷ്യ ഉഭയകക്ഷി ബന്ധം കൂടുതൽ മികച്ചതാക്കാൻ സാധിക്കും”: നരേന്ദ്രമോദിക്ക് പുതുവത്സരാശംസകളുമായി വ്ലാഡിമിർ പുടിൻ
മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുതുവത്സരാശംസകളുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. വരും വർഷങ്ങളിൽ ഇന്ത്യ-റഷ്യ ഉഭയകക്ഷി ബന്ധം കൂടുതൽ മികച്ചതാക്കാൻ കഴിയുമെന്ന് ആശംസകൾ നേർന്നു കൊണ്ട് പുടിൻ ...