ലോകകപ്പിൽ പാകിസ്താൻ പുറത്തേക്കോ?; ശ്രീലങ്കയെ തോൽപിച്ച് സെമി സാദ്ധ്യത സജീവമാക്കി ന്യൂസിലാൻഡ്
ബംഗലൂരു; 2023 ഏകദിന ലോകകപ്പിൽ പാകിസ്താന്റെ നേരിയ പ്രതീക്ഷകൾ അസ്തമിപ്പിച്ച് ന്യൂസിലൻഡ്. ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തിൽ 160 പന്തുകൾ അവശേഷിക്കെ മിന്നുന്ന വിജയം നേടിയാണ് കിവികൾ പാകിസ്താൻ ...