Sunday, December 3, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ലോകകപ്പിൽ പാകിസ്താൻ പുറത്തേക്കോ?; ശ്രീലങ്കയെ തോൽപിച്ച് സെമി സാദ്ധ്യത സജീവമാക്കി ന്യൂസിലാൻഡ്

by Brave India Desk
Nov 9, 2023, 11:08 pm IST
in Cricket, International
Share on FacebookTweetWhatsAppTelegram

ബംഗലൂരു; 2023 ഏകദിന ലോകകപ്പിൽ പാകിസ്താന്റെ നേരിയ പ്രതീക്ഷകൾ അസ്തമിപ്പിച്ച് ന്യൂസിലൻഡ്. ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തിൽ 160 പന്തുകൾ അവശേഷിക്കെ മിന്നുന്ന വിജയം നേടിയാണ് കിവികൾ പാകിസ്താൻ പ്രതീക്ഷയ്ക്ക് മേൽ കരിനിഴൽ വീഴ്ത്തിയത്. ഇനി സെമിയിൽ കടക്കണമെങ്കിൽ പാകിസ്താന് വമ്പൻ മാർജിനിൽ ഇംഗ്ലണ്ടുമായി നടക്കുന്ന മത്സരത്തിൽ വിജയിക്കണം.

ന്യൂസിലൻഡിനെതിരെ ആദ്യം ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ സ്‌കോർ 171 റൺസിലൊതുങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ കിവികൾ 23.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. ഇതോടെ ഒൻപത് കളികളിൽ നിന്ന് 10 പോയിന്റുമായി ന്യൂസിലൻഡ് അവസാന നാലിൽ ഇടംപിടിച്ചു. പാകിസ്താന് എട്ട് കളികളിൽ നിന്ന് എട്ട് പോയിന്റാണുളളത്.

Stories you may like

മഞ്ഞുപാളികൾ അതിവേഗം ഉരുകുന്നു. ഹിമാലയത്തിന്റെ സ്ഥിതി അതീവ ഗുരുതരം, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ദുരന്ത ഭീഷണിയിൽ – ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ

പാരീസ് നഗരത്തിൽ യാത്രക്കാരെ ലക്ഷ്യമിട്ട് ആക്രമണം; ഒരാളെ കുത്തിക്കൊലപ്പെടുത്തി; ഒരാൾക്ക് പരിക്ക്; അ‌ക്രമിയെ കീഴ്‌പ്പെടുത്തി

ഇംഗ്ലണ്ടിനെതിരെ ശനിയാഴ്ച ഈഡൻ ഗാർഡൻസിലാണ് പാകിസ്താന്റെ അവസാന മത്സരം. ഇനി സെമിയിൽ കയറണമെങ്കിൽ പാകിസ്താന് 287 റൺസിന്റെ മാർജിനിലെങ്കിലും വിജയിക്കണം. രണ്ടാം ബാറ്റിംഗാണെങ്കിൽ ഇംഗ്ലണ്ടിനെ അൻപത് റൺസിന് പുറത്താക്കുകയോ രണ്ട് ഓവറിനുളളിൽ ഈ ലക്ഷ്യം മറികടക്കുകയോ ചെയ്യണം. നിലവിലെ പാക് ടീമിന്റെ നിലവാരത്തിൽ ഇത് അസാദ്ധ്യമെന്നാണ് കളി വിദഗ്ധർ പറയുന്നത്.

എട്ട് കളികളിൽ നിന്ന് 16 പോയിന്റുകളുമായി പട്ടികയിൽ ഒന്നാമതാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയുമാണ് സെമി ബർത്ത് ഉറപ്പിച്ച മറ്റ് രണ്ട് ടീമുകൾ. ഞായറാഴ്ച നെതർലൻഡ്‌സുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മത്സരം. അഫ്ഗാനിസ്താനുമായുളള മത്സരത്തിൽ പരാജയപ്പെട്ടതാണ് പാകിസ്താന് വലിയ വില നൽകേണ്ടി വന്നത്.

Tags: ന്യൂസിലാൻഡ്2023 WC CricketPakistan Semi birthnewzealandസെമിindiaപാകിസ്താൻശ്രീലങ്ക2023 ഏകദിന ലോകകപ്പ്
ShareTweetSendShare

Latest stories from this section

ലൈംഗികത, ദൈവം മനുഷ്യന് നൽകിയ മനോഹരമായ കാര്യം, ഗർഭച്ഛിദ്രം നടത്തിയ സ്ത്രീകളോട് കരുണ കാണിക്കണമെന്ന്  മാർപാപ്പ; സോഷ്യൽ മീഡിയയിൽ ചർച്ച കനക്കുന്നു

പനി മാറി; ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി വത്തിക്കാൻ; ചികിത്സ തുടരും

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 7.5 തീവ്രത; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 7.5 തീവ്രത; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു

അതിർത്തിക്ക് സമീപം നടക്കുന്ന ഭീകര പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഇന്ത്യയുമായി തത്സമയം പങ്കിടാൻ തയ്യാറെന്ന് നേപ്പാൾ

അതിർത്തിക്ക് സമീപം നടക്കുന്ന ഭീകര പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഇന്ത്യയുമായി തത്സമയം പങ്കിടാൻ തയ്യാറെന്ന് നേപ്പാൾ

അന്ത്യം കാണും വരെ യുദ്ധം. ഹമാസ് നേതാക്കളെ ലോകം മുഴുവനും തേടിപ്പിടിച്ച് കൊലപ്പെടുത്താൻ പദ്ധതിയിട്ട് ഇസ്രായേൽ

അന്ത്യം കാണും വരെ യുദ്ധം. ഹമാസ് നേതാക്കളെ ലോകം മുഴുവനും തേടിപ്പിടിച്ച് കൊലപ്പെടുത്താൻ പദ്ധതിയിട്ട് ഇസ്രായേൽ

Next Post
ബൈക്ക് ഓടിക്കുന്നതിനിടെ കവിൾ ചൊറിഞ്ഞു; ആംബുലൻസ് ഡ്രൈവർക്ക് 2500 രൂപ പിഴയിട്ട് എഐ ക്യാമറ

ഹെൽമറ്റില്ലാതെ എ ഐ ക്യാമറയിൽ കുടുങ്ങിയത് 150 തവണ ; അടയ്ക്കാനുള്ള പിഴ 86,500 രൂപ ; ആളെ വീട്ടിലെത്തി പൊക്കി എം വി ഡി

Discussion about this post

Latest News

ഛത്തീസ്ഗഢ് കൊള്ളയടിച്ചവരെ വെറുതെ വിടില്ല;കോണ്‍ഗ്രസിന്റെ ദുര്‍ഭരണം അവസാനിപ്പിച്ച് താമര വിരിയാന്‍ പോവുകയാണ്; അരുണ്‍ സാവോ

ഛത്തീസ്ഗഢ് കൊള്ളയടിച്ചവരെ വെറുതെ വിടില്ല;കോണ്‍ഗ്രസിന്റെ ദുര്‍ഭരണം അവസാനിപ്പിച്ച് താമര വിരിയാന്‍ പോവുകയാണ്; അരുണ്‍ സാവോ

മഴ കനക്കുന്നു; സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തിയാർജ്ജിക്കാൻ മിഗ്ജാമ് ചുഴലിക്കാറ്റ്

മഴ കനക്കുന്നു; സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തിയാർജ്ജിക്കാൻ മിഗ്ജാമ് ചുഴലിക്കാറ്റ്

തൂത്തുവാരാമെന്ന് സ്വപ്‌നം കണ്ടു സിപിഎമ്മിന്റെ കനലും അണച്ച് രാജഭൂമി; രാജസ്ഥാനിൽ സംസ്ഥാന സെക്രട്ടറിയും തോറ്റു

തൂത്തുവാരാമെന്ന് സ്വപ്‌നം കണ്ടു സിപിഎമ്മിന്റെ കനലും അണച്ച് രാജഭൂമി; രാജസ്ഥാനിൽ സംസ്ഥാന സെക്രട്ടറിയും തോറ്റു

മഞ്ഞുപാളികൾ അതിവേഗം ഉരുകുന്നു. ഹിമാലയത്തിന്റെ സ്ഥിതി അതീവ ഗുരുതരം, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ദുരന്ത ഭീഷണിയിൽ – ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ

മഞ്ഞുപാളികൾ അതിവേഗം ഉരുകുന്നു. ഹിമാലയത്തിന്റെ സ്ഥിതി അതീവ ഗുരുതരം, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ദുരന്ത ഭീഷണിയിൽ – ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ

ജനഹിതം മാനിക്കുന്നു; കോൺഗ്രസിന് അഭിനന്ദനങ്ങൾ; തെലങ്കാനയിൽ തോൽവി സമ്മതിച്ച് ബിആർഎസ്

ജനഹിതം മാനിക്കുന്നു; കോൺഗ്രസിന് അഭിനന്ദനങ്ങൾ; തെലങ്കാനയിൽ തോൽവി സമ്മതിച്ച് ബിആർഎസ്

ആനുകൂല്യങ്ങളില്ല; സർക്കാരിനെതിരായ സമരമുഖത്ത് ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ഭാര്യയും

ആനുകൂല്യങ്ങളില്ല; സർക്കാരിനെതിരായ സമരമുഖത്ത് ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ഭാര്യയും

മൂന്ന് സിറ്റിംഗ് സീറ്റുകൾ നഷ്ടമായി; ലീഡ് ആറ് സീറ്റുകളിലേക്ക് ഒതുങ്ങി; തെലങ്കാനയിൽ അടിപതറി അസദുദ്ദീൻ ഒവൈസി

മൂന്ന് സിറ്റിംഗ് സീറ്റുകൾ നഷ്ടമായി; ലീഡ് ആറ് സീറ്റുകളിലേക്ക് ഒതുങ്ങി; തെലങ്കാനയിൽ അടിപതറി അസദുദ്ദീൻ ഒവൈസി

ഭാരതത്തിന്റെ ഹൃദയം കവർന്ന് ബിജെപി; സനാതന്റെ ശാപം കൊണ്ടാണ് ഞങ്ങൾ തോറ്റത്; കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണൻ

ഭാരതത്തിന്റെ ഹൃദയം കവർന്ന് ബിജെപി; സനാതന്റെ ശാപം കൊണ്ടാണ് ഞങ്ങൾ തോറ്റത്; കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies