സ്വർണക്കടത്ത് കേസിന്റെ പ്രധാന സൂത്രധാരൻ ഫൈസൽ ഫരീദെന്ന് എൻഐഎ : ഡിപ്ലോമാറ്റിക്ക് ബാഗേജിലൂടെ കടത്തിയത് 230 കിലോ സ്വർണം
തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിലെ പ്രധാന സൂത്രധാരൻ ഫൈസൽ ഫരീദ് ആണെന്ന് ദേശീയ അന്വേഷണ ഏജൻസി.ദുബായിൽ നിന്നും ഡിപ്ലോമാറ്റിക് ബാഗേജിലൂടെ 20 തവണയിലധികമായി 230 കിലോയോളം സ്വർണം ...