ഒറ്റ മനുഷ്യനില്ല;റോബോട്ടുകൾ വാഴുന്ന ഷവോമി ‘ഡാർക്ക് ഫാക്ടറി’; ഒരു സെക്കൻഡിൽ ഒരു ഫോൺ; ഇതാണ് വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ
സോഷ്യൽമീഡിയയിൽ ഷവോമിയുടെ ഒരു ഫാക്ടറി വീഡിയോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൻതോതിൽ പ്രചരിക്കുന്നുണ്ട്. മനുഷ്യരില്ലാത്ത, പൂർണ്ണമായും റോബോട്ടുകൾ നിയന്ത്രിക്കുന്ന, ഇരുട്ടിലും പ്രവർത്തിക്കുന്ന ഒരു അത്ഭുത ഫാക്ടറിയാണിതെന്നാണ് വീഡിയോ ...








