ലോക്സഭ തിരഞ്ഞെടുപ്പ് ; ആദ്യഘട്ടവോട്ടെടുപ്പിൽ 25,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിക്കും
കൊൽക്കത്ത: ക്രമസമാധന പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പശ്ചിമ ബംഗാളിലെ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിനായി 25,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിക്കും.കൂച്ച് ബെഹാർ, അലിപുർദുവാർ, ജൽപായ്ഗുരി ലോക്സഭാ മണ്ഡലങ്ങളിലാണ് ...