മുംബൈ ഭീകരാക്രമണം നടന്നപ്പോൾ അവരുടെ എംഎൻഎസ് യോദ്ധാക്കൾ ഒളിച്ചിരുന്നു: രാജ് താക്കറെയ്‌ക്കെതിരെ മുൻ മറൈൻ കമാൻഡർ
മറാത്തി ഭാഷാ വിവാദത്തിൽ രാജ് താക്കറെയ്ക്കും മഹാരാഷ്ട്ര നവനിർമ്മാൺ സേനയ്ക്കും (എംഎൻഎസ്) എതിരെ ആഞ്ഞടിച്ച് 26/11 മുംബൈ ആക്രമണത്തിൽ തീവ്രവാദികൾക്കെതിരെ പോരാടിയ മുൻ മറൈൻ കമാൻഡോ.'26/11 ഭീകരാക്രമണം ...