മൂന്നാമത്തെ കുഞ്ഞിനെ വളർത്താനുള്ള മാനസികാവസ്ഥയില്ല; 26 ആഴ്ച വളർച്ചയെത്തിയ ഗർഭസ്ഥ ശിശുവിനെ കൊല്ലാനാവില്ലെന്ന് സുപ്രീംകോടതി; ഗർഭച്ഛിദ്രത്തിനുള്ള അപേക്ഷയിൽ നിർണായക വിധി
ന്യൂഡൽഹി: 26 ആഴ്ച വളർച്ചയെത്തിയ ഗർഭം അലസിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതി സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. യുവതിയുടെ ജീവന് അപകടമില്ലാത്ത പക്ഷം ഗർഭാവസ്ഥയുടെ ...