കേന്ദ്രസർക്കാരിൻറെ നിർണ്ണായക തീരുമാനങ്ങളിലെ വിശ്വസ്തൻ, കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ; ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചു.കേരള കേഡറിലെ മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ്കുമാർ ആഗ്ര സ്വദേശിയാണ്. നിലവിലെ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിന്റെ കാലാവധി ...