അയോദ്ധ്യ മുതൽ ധനുഷ്‌കോടി വരെ, ഉയരുന്നത് 290 രാമസ്തംഭങ്ങൾ; കേരളത്തിലേത് ശബരിമലയിൽ
ന്യൂഡൽഹി: അയോദ്ധ്യ മുതൽ ധനുഷ്‌കോടി വരെ 290 ശ്രീരാമ സ്തംഭങ്ങൾ സ്ഥാപിക്കാൻ ഒരുങ്ങി അയോദ്ധ്യ രാമക്ഷേത്ര ട്രസ്റ്റ്. ശ്രീരാമൻ വനവാസകാലത്ത് പാദമുദ്ര പതിപ്പിച്ച സ്ഥലങ്ങളിലാണ് ഇവ വരിക. ...