കൊവിഡ് ബാധ മറച്ചുവെച്ച് മൂന്ന് പേർ അബുദാബിയിൽ നിന്നും കൊല്ലത്തെത്തി; വിമാനത്തിലും ബസ്സിലും ഒപ്പം യാത്ര ചെയ്തിരുന്ന ഗർഭിണികൾ അടക്കമുള്ളവർ ആശങ്കയിൽ
കൊല്ലം: കൊവിഡ് രോഗബാധ മറച്ചുവെച്ച് മൂന്ന് പേർ അബുദാബിയിൽ നിന്നും കൊല്ലത്തെത്തി. ഇവരുടെ ഒപ്പം യാത്ര ചെയ്തവരുടെ സാമ്പിളുകൾ പരിശോധിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. മൂന്ന് പേര്‍ക്കൊപ്പം വിമാനത്തിലും ...