കേരളത്തിലെ 34 റെയിൽവേ സ്‌റ്റേഷനുകൾ ഇനി ”ഫസ്റ്റ് ക്ലാസ്”; അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള കേന്ദ്ര സർക്കാർ പദ്ധതിയിൽ കേരളത്തിലെ സ്റ്റേഷനുകളും. സംസ്ഥാനത്തെ 34 റെയിൽവേ സ്റ്റേഷനുകളെയാണ് അമൃത് ഭാരത് സ്റ്റേഷൻ ...