ഈ അടുത്ത് കണ്ടതിൽ ആ 2 സിനിമകളാണ് എന്റെ ഇഷ്ട്ട ചിത്രങ്ങൾ, സച്ചിന്റെ തിരഞ്ഞെടുപ്പ് ചർച്ചയാകുന്നു
ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ വിരമിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും വാർത്തകളിൽ നിറയുന്ന പേരാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും, ദൈനംദിന ജീവിതത്തിൽ സച്ചിൻ ഇപ്പോഴും ...